Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

വാ​ട്സ്‌ആ​പ്പി​ന് ദി​വ​സേ​നയുള്ള സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ള്‍ നൂ​റു കോ​ടി: ദിവസവും കൈമാറുന്നത് 5500 കോ​ടി മെ​സേ​ജു​ക​ളും നൂ​റു കോ​ടി വീ​ഡി​യോ​കളും

Thursday, July 27 2017
img

ന്യൂയോർക്ക് (www.asiavisionnews.com): ദി​വ​സേ​നയുള്ള സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ൾ നൂ​റു കോ​ടിയെന്ന് വാ​ട്സ്ആപ്പ്. 5500 കോ​ടി മെ​സേ​ജു​ക​ളും നൂ​റു കോ​ടി വീ​ഡി​യോ​ക​ളു​മാ​ണ് ഇ​വ​രി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തുമെന്നും ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന സു​ര​ക്ഷി​ത​ത്വ​വും ലാ​ളി​ത്യ​വും വി​ശ്വാ​സ്യ​ത​യും നി​ല​നി​ർ​ത്തു​മെ​ന്നും ഇതോടൊപ്പം കമ്പനി ബ്ലോഗിൽ കുറിച്ചു.

Comments