antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ചു പിടിക്കും: ബി.ജെ.പി- അകാലിദള്‍ സഖ്യത്തെ മറികടന്ന് ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വ്വേ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ചു പിടിക്കും: ബി.ജെ.പി- അകാലിദള്‍ സഖ്യത്തെ മറികടന്ന് ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വ്വേ

Friday, January 06 2017
img

ന്യൂഡല്‍ഹി (www.asiavisionnews.com): ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനു ആശ്വാസമായി പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കുമെന്ന് ഇന്ത്യ ടുഡെ- ആക്‌സിസ് സര്‍വ്വേ ഫലം. പഞ്ചാബില്‍ കോണ്‍ഗ്രസ് 56 മുതല്‍ 62 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

ബി.ജെ.പി- അകാലിദള്‍ സഖ്യത്തെ മറികടന്ന് ആം.ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടി 36 മുതല്‍ 41 മുതല്‍ സീറ്റു നേടുമെന്നും സര്‍വ്വേയില്‍ പറയുന്നത്.

മുഖ്യമന്ത്രി സ്ഥാനര്‍ത്ഥി അമരീന്ദര്‍ സിംഗ് തിരഞ്ഞെടുക്കുമെന്ന് 34 ശതമാനം പേര് അഭിപ്രായപ്പെട്ടു. പ്രകാശ് സിങ് ബാദലിന്റെ പേര് 22 ശതമാനവും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ പേര് 16 ശതമാനം ആളുകളും നിര്‍ദേശിച്ചു.

Comments