antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമാകുന്നു: അടുത്തമാസം പ്രഖ്യാപനമുണ്ടാകുമെന്ന് കൃഷിമന്ത്രി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമാകുന്നു: അടുത്തമാസം പ്രഖ്യാപനമുണ്ടാകുമെന്ന് കൃഷിമന്ത്രി

Sunday, March 11 2018
img

തിരുവനന്തപുരം (www.asiavisionnews.com): ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമാകുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തമാസം പ്രഖ്യാപനമുണ്ടാകുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു

ചക്ക ഇനി പഴയ ചക്കയല്ല. ഒരു മാസം കൂടി കഴിഞ്ഞാല്‍ സംസ്ഥാന ഫലമാണ്. വെറുതെ നശിക്കുന്ന ചക്കയുടെ സംസ്‌കരണ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് സര്‍ക്കാര്‍.

സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടിയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ചക്കക്ക് പ്രിയമേറി വരികയാണ്. ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്‌.

Comments