Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഏഷ്യാ വിഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മഞ്ജുവാര്യര്‍ക്കും ടൊവിനോ തോമസിനും

Saturday, October 05 2019
img

തിരുവനന്തപുരം (www.asiavisionnews.com): മികച്ച നടനുള്ള പുരസ്‌കാരം ടൊവിനോ തോമസിനും നടിയ്ക്കുള്ളത് മഞ്ജുവാര്യരും നേടി. സുഡാനി ഫ്രം നൈജീരിയയും കായംകുളം കൊച്ചുണ്ണിയുമാണ് ജനപ്രിയ ചിത്രങ്ങള്‍.

ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളിലെ പ്രകടനത്തിന് രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ധനുഷ്, തൃഷ, ഐശ്വര്യ ലക്ഷ്മി, മാളവിക മോഹനന്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

നൃത്ത സംഗീത ഹാസ്യപരിപാടികള്‍ അടങ്ങിയ പുരസ്‌കാര നിശ നാളെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. നാളെ ഉച്ചയ്ക്ക് ഒരു മണിമുതല്‍ പരിപാടി കാണാം.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments