Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഉപ്പള ചെറുഗോളി സ്വദേശിയായ യുവാവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

Sunday, January 01 2017
img

റിയാദ് (www.asiavisionnews.com): ഉപ്പള ചെറുഗോളി സ്വദേശിയായ യുവാവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു.

ചെറുഗോളി സ്വദേശി മഹമൂദ്-ആയിഷ ദമ്പതികളുടെ മകൻ അഹമ്മദ് സുബൈർ (26) ആണ് മരിച്ചത്.

ദമാമിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.ഞായറാഴ്ച പുലർച്ചയോടെയാണ് ഹൃദയാഘാതം മൂലം മരിച്ചത്.തലേ ദിവസം രാത്രി വീട്ടുകാരോട് സംസാരിച്ച ശേഷം ഉറങ്ങാൻ കിടന്നിരുന്നു. രാവിലെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നാട്ടിലേക്ക് എത്തികുമെന്നു ബന്ധുക്കൾ അറിയിച്ചു.

സഹോദരങ്ങൾ: ഹമീദ്, ജൗഹർ,സൈദ, ഫാത്തിമത്ത് മാഹിദ

Comments

haberler antalya haberleri

antalya rent a car