antalya otogar rent a car Elektronik Sigara al

കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു : കെ. മോഹനന്‍ പ്രസി., എ.പവിത്രന്‍ സെക്ര | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കെ.എസ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു : കെ. മോഹനന്‍ പ്രസി., എ.പവിത്രന്‍ സെക്ര

Monday, January 09 2017
img

ഹൊസങ്കടി (www.asiavisionnews.com): കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) ജില്ലാപ്രസിഡണ്ടായി കെ. മോഹനനെയും സെക്രട്ടറിയായി എ. പവിത്രനെയും ട്രഷററായി പി. ദിലീപ്കുമാറിനെയും ഹൊസങ്കടിയില്‍ നടന്ന ജില്ലാസമ്മേളനം തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: കെ.ജി ഗീതാകുമാരി, ബി. മോഹന, എന്‍.കെ ലസിത, പി. രവീന്ദ്രന്‍ (വൈ. പ്രസി.), കെ. ഹരിദാസ്, ടി.വി ഗംഗാധരന്‍, എ.ആര്‍ വിജയകുമാര്‍, കെ.വി സുജാത (ജോ. സെക്ര.). 25 അംഗ വനിതാ സബ്കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.വി സുജാത (കണ്‍.), എന്‍.കെ ലസിത (ജോയിന്റ് കണ്‍.).

Comments

haberler antalya haberleri

antalya rent a car