സി.എസ്.സി പൈവളിഗെ ഈഗിൾ ട്രോഫി: ബിച്ചു ബോയ്സ് മണ്ണംകുഴി ജേതാക്കൾ

Monday, January 09 2017
img

പൈവളിഗെ (www.asiavisionnews.com): സി.എസ്.സി പൈവളിഗെ സംഘടിപ്പിച്ച ഈഗിൾ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബിച്ചു ബോയ്സ് മണ്ണംകുഴി ജേതാക്കളായി.

ഫൈനൽ മത്സരത്തിൽ ന്യൂ സ്റ്റാർ കുഞ്ചത്തൂരിനെ പരാജയപ്പെടുത്തിയാണ് ബിച്ചു ബോയ്സ് മണ്ണംകുഴി ജേതാക്കളായത്.

ജേതാക്കൾക്ക് ഒരുലക്ഷം രൂപയും ട്

img

രോഫിയുമാണ് സമ്മാനിച്ചത്.രണ്ടാം സ്ഥാനക്കാർക്ക് അരലക്ഷം രൂപയും ട്രോഫിയും ലഭിച്ചു.

Comments