antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

മംഗളൂരിൽ ബീഫ് റെയ്ഡ്: 850 കിലോ ഇറച്ചിയുമായി അഞ്ചുപേർ അറസ്റ്റിൽ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മംഗളൂരിൽ ബീഫ് റെയ്ഡ്: 850 കിലോ ഇറച്ചിയുമായി അഞ്ചുപേർ അറസ്റ്റിൽ

Tuesday, April 17 2018
img

മംഗളൂരു (www.asiavisionnews.com): മംഗളൂരിൽ ജില്ലാ ക്രൈം ഇന്റലിജൻസ് ബ്യൂറോ നടത്തിയ മിന്നൽ റെയ്‌ഡിൽ 850 കിലോ ഇറച്ചിയുമായി അഞ്ചുപേരെ അറസ്റ്റു ചെയ്തു.

ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

കുദ്രോളി സ്വദേശി മുഹമ്മദ് മുസ്താഖ്, മുഹമ്മദ് കബീർ, അബ്ദുൽ ജബ്ബാർ എന്നിവരെ 450 കിലോ ബീഫുമായും, അഷ്‌റഫ്, റസീം എന്നിവരെ 400 ഇറച്ചിയുമായുമാണ് വ്യത്യസ്ത സംഭവങ്ങളിൽ അറസ്റ്റു ചെയ്തത്.

Comments

haberler antalya haberleri

antalya rent a car