antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

മഞ്ചേശ്വരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: എം.എൽ.എയുടെ ഭൗതികശരീരം ഉപ്പളയിൽ പൊതുദർശനത്തിന് വെക്കും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മഞ്ചേശ്വരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: എം.എൽ.എയുടെ ഭൗതികശരീരം ഉപ്പളയിൽ പൊതുദർശനത്തിന് വെക്കും

Saturday, October 20 2018
img

മഞ്ചേശ്വരം (www.asiavisionnews.com): മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ മരണത്തിൽ അനുശോചിച്ചു മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ശനിയാഴ്ച്ച അവധി പ്രഖ്യാപിച്ചു.

എന്നാൽ, നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഡോ: സജിത്ത് ബാബു അറിയിച്ചു.

അതേസമയം, അന്തരിച്ച എം.എൽ.എയുടെ ഭൗതിക ശരീരം ശനിയാഴ്ച്ച ഉച്ചക്ക് 12 മണി മുതൽ ഒന്നര മണി വരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസായ ഉപ്പളയിലെ സി.എച്ച് സൗധത്തിൽ പൊതുദർശനത്തിനു വെക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car