antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ആരോഗ്യ ബെഡ് തെറാപ്പി സെൻറർ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ആരോഗ്യ ബെഡ് തെറാപ്പി സെൻറർ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

Monday, October 07 2019
img

ഉപ്പള (www.asiavisionnews.com): ദീർഘകാലമായി വിട്ടുമാറാത്ത രോഗങ്ങൾ അലട്ടുന്നവർക്ക് ഒരു സന്തോഷവാർത്ത.

ആരോഗ്യ ബെഡ് തെറാപ്പി സെൻറർ ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു. ഉപ്പള സിഎച്ച് സൗധം കെട്ടിടത്തിൽ ആരംഭിച്ച തെറാപ്പി സെൻറർ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

നടുവേദന, മുട്ടുവേദന, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, മൂത്രക്കല്ല്, ക്ഷീണം, വിശപ്പില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ, ചെന്നിക്കുത്ത്, തലവേദന, മലമൂത്രവിസർജനം, ബുദ്ധിമുട്ട് മൂത്രതടസ്സം, രക്തം കട്ടപിടിക്കൽ, കാൽപ്പാദം മരവിക്കൽ, അലർജി, രക്തയോട്ട തടസ്സം, രക്തശുദ്ധി തുടങ്ങിയ രോഗങ്ങൾ സുഖപ്പെടുത്താൻ ബെഡ് തെറാപ്പി ഉത്തമമാണെന്ന് സ്ഥാപന മേധാവികൾ പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car