antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ഗ്യാസ് വിലവർദ്ധനവ്: ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രകടനം നടത്തി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഗ്യാസ് വിലവർദ്ധനവ്: ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രകടനം നടത്തി

Monday, November 04 2019
img

ഉപ്പള (www.asiavisionnews.com): കേന്ദ്ര സർക്കാരിന്റെ ഗ്യാസ് വിലവർദ്ധനവ് നയത്തിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പന്തംകൊളുത്തി പ്രകടനം നടത്തി.

ഡിവൈഎഫ്ഐ ഉപ്പള വില്ലേജ് കമ്മിറ്റിയുടെ നേത്രത്വത്തിൽ കൈക്കമ്പയിൽ നിന്നും ഉപ്പളയിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.

സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി അബ്ദുൽ റസാഖ് ചിപ്പാർ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ അധ്യക്ഷത വഹിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം സാദിഖ് ചെറുഗോളി, ഖാലിദ് ജോടുക്കല്ല്, ശാക്കിർ ദീനാർ നഗർ, ഹമീദ് മണ്ണംകുഴി, തൗഫീഖ് ഹിദായത്ത് നഗർ, രക്ഷിത് കണ്ണാടിപ്പാറ, റാഫി, ശൈലേഷ് സുബാഷ് നഗർ, ഷഫീഖ് പ്രതാപ് നഗർ, ശബാസ് കോടിബയൽ, മഹേഷ് കണ്ണാടിപ്പാറ, റിയാസ് ഷിറിയ, ജുനൈദ് പ്രതാപ് നഗർ, എന്നിവർ സംസാരിച്ചു.

ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി റഫീഖ് സോങ്കാൽ സ്വാഗതവും പ്രസിഡൻറ് സുദീപ് കണ്ണാടിപ്പാറ നന്ദിയും പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car