antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

പൊലീസ് മേധാവി കർശന നിലപാടിലേക്ക്: നാലു വർഷത്തിലധികം ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പൊലീസ് മേധാവി കർശന നിലപാടിലേക്ക്: നാലു വർഷത്തിലധികം ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റും

Thursday, November 07 2019
img

കാസർകോട് (www.asiavisionnews.com): പൊലീസിൽ വിവിധ തസ്തികകളിൽ നാലു വർഷത്തിലധികം ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് പൊലീസ് മേധാവിയുടെ കർശന നിർദേശം.

സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും പലരും ഒരേ സ്ഥലത്തു പത്തും പതിനഞ്ചും വർഷമായി തുടരുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഉത്തരവ്.30നകം ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവികൾക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.

കാസർകോട് ജില്ലയിൽ 2017ൽ സ്ഥലം മാറ്റിയ ചില ഉദ്യോഗസ്ഥർ സ്പെഷൽ യൂണിറ്റുകളിൽ ഇപ്പോഴും തുടരുന്നതായി പരാതി ഉണ്ട്.

സ്ഥലംമാറ്റ ഉത്തരവ് യൂണിറ്റ് മേധാവികൾ നടപ്പിലാക്കുന്നില്ലെന്ന പരാതികൾ ആവർത്തിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ടു നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകിയത് .

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car