antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ഏകദിന ടീമിനെ പ്രഖ്യാപിച്ചു; കൊഹ്‌ലി ക്യാപ്റ്റന്‍, യുവരാജ് തിരിച്ചെത്തി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഏകദിന ടീമിനെ പ്രഖ്യാപിച്ചു; കൊഹ്‌ലി ക്യാപ്റ്റന്‍, യുവരാജ് തിരിച്ചെത്തി

Friday, January 06 2017
img

മുംബൈ (www.asiavisionnews.com): ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു. വിരാട്ട് കൊഹ്‌ലി ഇന്ത്യന്‍ ടീമിനെ നയിക്കും. കൊഹ്‌ലിയെ ഇരു ടീമിന്റെയും ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവരാജ് സിംഗും, ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തി. പതിനഞ്ച് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്.

ഏകദിന ടീമംഗങ്ങൾ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പർ), കെ.എൽ.രാഹുൽ, ശിഖർ ധവാൻ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹർദിക് പാണ്ഡ്യ, ആർ.അശ്വൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുംമ്ര, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്

ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പർ), കെ.എൽ.രാഹുൽ, യുവരാജ് സിങ്, സുരേഷ് റെയ്ന, റിഷബ്, പാണ്ഡ്യ, ആർ.അശ്വിൻ, രവീന്ദ്ര ജ‍ഡേജ, ചഹൽ, മനീഷ് പാണ്ഡെ, ബുംമ്ര, ആശിഷ് നെഹ്റ, ഭുവനേശ്വർ കുമാർ

Comments