antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al sesli chat yemek tarifleri

ഖത്തര്‍ വിസയുള്ളവര്‍ക്ക് ഇവിടെ പ്രവേശനമില്ല | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഖത്തര്‍ വിസയുള്ളവര്‍ക്ക് ഇവിടെ പ്രവേശനമില്ല

Tuesday, December 12 2017
img

ദുബായ് (www.asiavisionnews.com): യുഎഇയില്‍ ഇനി മുതല്‍ ഖത്തറില്‍ താമസ വിസയുള്ള വിദേശികള്‍ക്കും വിലക്ക്. നേരെത്ത തന്നെ ഖത്തര്‍ പൗരന്മാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കു ഓണ്‍ അറൈവല്‍ വിസക്കു അര്‍ഹതയില്ലെന്നു ഖത്തര്‍ അറിയിച്ചു.

ഇതു രാജ്യത്തെ എല്ലാ വിമാനങ്ങള്‍ക്കും ബാധകമാണ്. തീരുമാനം വഴി ഖത്തര്‍ വിസയുള്ളവര്‍ക്ക് ട്രാന്‍സിറ്റ് യാത്രയും നടത്താന്‍ സാധിക്കുകയില്ല.

ദുബായ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് മൂലം അബുദാബി, എന്നിവിടങ്ങളിലേക്ക് യാത്രചെയ്യാന്‍ ഖത്തര്‍ എയര്‍പോര്‍ട്ടുകളും അനുവദിക്കില്ല.

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri