antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം ഇനി ചൈനയില്‍: നിര്‍മാണച്ചെലവ് .36 ലക്ഷം കോടി രൂപ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം ഇനി ചൈനയില്‍: നിര്‍മാണച്ചെലവ് .36 ലക്ഷം കോടി രൂപ

Sunday, October 21 2018
img

ബീജിങ് (www.asiavisionnews.com): ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഇനി ചൈനയില്‍. നിര്‍മാണം പൂര്‍ത്തിയായ പാലം 24ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും.

ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളും വിനോദ സഞ്ചാര കേന്ദ്രവുമായ മക്കാവുവിനേയും ഹോങ്കോങിലെ ലാന്റോ ദ്വീപിനേയും ബന്ധിപ്പിക്കുന്നതാണ് പാലം. 55 കിലോ മീറ്ററാണ് പാലത്തിന്റെ നീളം.

ഏകദേശം 1.36 ലക്ഷം കോടി രൂപയാണ് പാലത്തിന്റെ ആകെ നിര്‍മാണച്ചെലവ്. 2009 ഡിസംബറിലാണ് നിര്‍മാണം ആരംഭിക്കുന്നത്.

ഗതാഗത യോഗ്യമാകുന്നതോടെ ഹോങ്കോങ്- മക്കാവു യാത്ര മൂന്ന് മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും. ആറുവരിപ്പാതയില്‍ മൂന്ന് തൂക്ക്പാലങ്ങളും 3 കൃത്രിമ തുരങ്കങ്ങളും ഒരു തുരങ്കവുമുണ്ട്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleri