antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ഹൈദരാബാദ് ബിരിയാണിക്കും ഹലീമിനും വീണ്ടും അന്താരാഷ്ട്ര അംഗീകാരം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഹൈദരാബാദ് ബിരിയാണിക്കും ഹലീമിനും വീണ്ടും അന്താരാഷ്ട്ര അംഗീകാരം

Friday, November 01 2019
img

ലണ്ടൻ (www.asiavisionnews.com): ഹൈദരാബാദ് ബിരിയാണിക്കും ഹലീമിനും വീണ്ടും അന്താരാഷ്ട്ര അംഗീകാരം.

യുനെസ്കോയുടെ നെറ്റ്‍വര്‍ക്ക് ഓഫ് ക്രിയേറ്റീവ് നഗരങ്ങളില്‍ ഹൈദരാബാദ് ഇടം നേടി. ഹൈദരബാദിന്റെ തനത് പാചക കലയാണ് അംഗീകാരം നേടിക്കൊടുത്തത്.

ഈ വര്‍ഷം മുംബൈക്കും യുനെസ്കോയുടെ അംഗീകാരം ലഭിച്ചിരുന്നു. മുംബൈയെ അംഗീകാരത്തിന് അര്‍ഹമാക്കിയത് ചലച്ചിത്ര മേഖലയാണ്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

Antalya temizlik firmaları Konyaaltı ev temizliği Antalya temizlik şirketleri

haberler antalya haberleriko cuce